LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

uddav thackerey

National Desk 3 years ago
National

ബിജെപിയില്‍ ചേര്‍ന്നാല്‍ ഒറ്റദിവസംകൊണ്ട് ദാവൂദ് ഇബ്രാഹിം പോലും വിശുദ്ധനാകും- ഉദ്ദവ് താക്കറെ

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ താമസിച്ചിരുന്ന മുംബൈയിലെ ഇരുപതോളം സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം.

More
More
National Desk 3 years ago
National

രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുചെയ്യുമായിരുന്നു-ഉദ്ദവ് താക്കറെ

രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കിയേനേ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്.

More
More
National Desk 4 years ago
National

ഭീഷണി വേണ്ട; ഞങ്ങളുടെ അടികിട്ടിയാല്‍ ബിജെപിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയില്ല - ഉദ്ധവ് താക്കറെ

അധികം കളിച്ചാല്‍ ശിവസേനയുടെ മുംബൈയിലെ ആസ്ഥാന മന്ദിരം ഇടിച്ചുകളയുമെന്ന് കഴിഞ്ഞ ദിവസം ബിജെപി എം എല്‍ എ പ്രസാദ്‌ ലാഡ് ഭീഷണിപ്പെടുത്തിയിരുന്നു.

More
More
Web Desk 4 years ago
National

'മഹാമാരിക്കിടയിലും അധികാരത്തോടുള്ള അടങ്ങാത്ത ആര്‍ത്തി അരാജകത്വത്തിലേക്ക് നയിക്കും' - ഉദ്ദവ് താക്കറെ

ബിജെപി ഇപ്പോൾ ഒരു ദില്ലി കേന്ദ്രീകൃത സംവിധാനം മാത്രമാണ്. ഒരു ഏകാധിപതിയാണ് ഭരണം കയ്യാളുന്നത്. അവിടെ സഖ്യകക്ഷികള്‍ക്കുപോലും ഒന്നുറക്കെ ശബ്ദിക്കാന്‍ കഴിയില്ല.

More
More
National Desk 4 years ago
National

മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഉദ്ദവ് താക്കറെ

ലോക്ക് ഡൗൺ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനുപകരം പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടത്തെ സഹായിക്കുകയാണ് വേണ്ടതെന്നും താക്കറെ പറഞ്ഞു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More